നമ്പ്രത്തുകര സഫയിൽ ടി.പി. ഫാത്തിമ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര സഫയിൽ ടി.പി. ഫാത്തിമ (73) അന്തരിച്ചു. ഭർത്താവ് അബ്ദുള്ളക്കുട്ടി (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെ.എസ്.ഇ ബി). മക്കൾ കബീർ (ഗവ. പ്രസ്, കണ്ണൂർ), നസീമ. മരുമക്കൾ ഹാഷിം വളപട്ടണം. സഹോദരങ്ങൾ ഖദീജ തമ്പ്, പരേതനായ ജമാൽ ഏറണാകുളം, നഫീസ നിടുമ്പൊയിൽ , ടി.പി.മുഹമ്മദ് അബ്ദുറഹിമാൻ (റിട്ട. അധ്യാപകൻ), ടി.പി മുഹമ്മദ് ബഷീർ (അഡ്വക്കറ്റ് പേരാമ്പ്ര)

Leave a Reply

Your email address will not be published.