കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി പ്രത്യേക വാർഡ് സഭ ജനുവരി 7 ന്

കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി നഗരസഭയിലെ ഭിന്നശേഷി ഗ്രാമസഭ ജനുവരി 7 ന് ചൊവ്വാഴ്ച 11 മണിക്കും വയോജന സഭ അന്നു തന്നെ ഉച്ചയ്ക്ക് 2 മണിക്കും നഗരസഭയിൽ ചേരുന്നതാണെന്ന് ചെയർ പേഴ്സൺ അറിയിക്കുന്നു. 

Leave a Reply

Your email address will not be published.