കൊയിലാണ്ടി ഓട്ടോ കോഡിനേഷൻ കമ്മിറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓട്ടോറിക്ഷകളെ വിഴിയിൽ തടഞ്ഞ് നിർത്തി പാസഞ്ചറെ ചോദ്യം ചെയ്ത് ഡ്രൈവറിൽ നിന്ന് 3000 രൂപ ഫൈൻ ഈടാക്കുന്ന കൊയിലാണ്ടി ആർ.ടി ഓഫീസറുടെ നടപടിക്കെതിരെ തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി നിഷാദ് മരുതുർ സ്വാഗതവും കെ. റാഫിയുടെ അദ്ധ്യക്ഷതയിൽ എ. സോമശേഖരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഗോപി ഷെൽട്ടർ, ബാബു മണമൽ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
Latest from Local News
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 – 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ