കൊയിലാണ്ടി അരങ്ങാടത്ത് പതിനാലാം മൈൽസിൽ കാവുങ്കൽ സാഗരിക സുരേന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് പതിനാലാം മൈൽസിൽ കാവുങ്കൽ സാഗരിക സുരേന്ദ്രൻ (63) അന്തരിച്ചു. അച്ഛൻ : പരേതനായ കാവുങ്കൽ കുമാരൻ.
അമ്മ :പരേതയായ ശാരദ ഭാര്യ: ധനലക്ഷ്മി നന്ദപുരം. മക്കൾ: സന്തോഷ്, സാഗർ, സോന (കാനഡ) മരുമക്കൾ:അശ്വതി, മേഘ, സചിൻ.
സഹോദരങ്ങൾ: സാവിത്രി, ഇന്ദിര, പരേതനായ രവീന്ദ്രൻ .സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പിൽ

Leave a Reply

Your email address will not be published.