എടവനക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു

അരിക്കുളം: ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. വക്ഷേത്രസമിതി പ്രസിഡന്റ് സി.സുകുമാരൻ അധ്യക്ഷനായി. കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം കെ. ചിന്നൻ നായർ, ഗ്രാമ പഞ്ചായത്തംഗം എം. പ്രകാശൻ, കെ. ശ്രീധരൻ, എം.ബാലകൃഷ്ണൻ, ഇ. കെ.ബാലകൃഷ്ണൻ, പി.പത്മനാഭൻ നമ്പൂതിരി, പി.നാരായണൻ നമ്പൂതിരി, എം.ഷാജിത്ത്, പി.ജി മിനി കുമാരി, എൻ.കെ ഉണ്ണികൃഷ്ണൻ, എം.ടി നാരായണൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ജില്ലാ മുജാഹിദ് വനിതാ സമ്മേളനം, ഏരിയാ കൺവൻഷനുകൾക്ക് തുടക്കമായി

Next Story

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

Latest from Local News

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ ഈദ് ഗാഹ്  മുന്നാസ് പരിസരത്ത്

കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഈദ്ഗാഹുകൾക്ക് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകും. മുന്നാസ് ഓഡിറ്റോറിയം പരിസരത്ത്

കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റി ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ നട്ടു

കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ

പരിസ്ഥിതി സൗഹൃദ പ്രദേശമായി നാടിനെ മാറ്റിയെടുക്കണം: പാലക്കണ്ടി അബ്ദുൽ ലത്തീഫ്

അത്തോളി: ഭൂമിയും വായുവും മലീസമാക്കാതെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളായി നമ്മുടെ നാടിനെ മാറ്റിയെടുക്കാനുളള പ്രയത്നത്തിൽ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രവർത്തക

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർധനർക്ക് നൽകുന്ന ബലിപെരുന്നാൾ കിറ്റ് വിതരണം