പ്രൊഫ. എം.പി.ശ്രീധരന്‍ മെമ്മോറിയല്‍ ചരിത്ര ഗവേഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു - The New Page | Latest News | Kerala News| Kerala Politics

പ്രൊഫ. എം.പി.ശ്രീധരന്‍ മെമ്മോറിയല്‍ ചരിത്ര ഗവേഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള ചരിത്ര കോണ്‍ഗ്രസിലെ എട്ടാമത് സമ്മേളനത്തില്‍(2024) അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ച പ്രബന്ധങ്ങള്‍ക്കുള്ള പ്രൊഫ. എം.പി. ശ്രീധരന്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്ര വിഭാഗം അധ്യാപകനും ചരിത്രകാരനുമായിരുന്ന പ്രൊഫ. എം.പി.ശ്രീധരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡുകള്‍.
യുവ ഗവേഷകരുടെ വിഭാഗത്തിലുള്ള അവാര്‍ഡ് ശ്രീലക്ഷ്മി എം.ന് ലഭിച്ചു. പെരിങ്ങമല ഇഖ്ബാല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസ്സറാണ് ശ്രീലക്ഷ്മി. പതിനയ്യായിരം(15000) രൂപയാണ് അവാര്‍ഡ് തുക.

ബിരുദാനന്തരബിരുദ വിഭാഗത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയിലെ എം.എ. വിദ്യാര്‍ത്ഥിയായ സാന്ദ്ര. എം. കരസ്ഥമാക്കി. പതിനായിരം (10000) രൂപയാണ് അവാര്‍ഡ് തുക.
2025 ജനുവരി 10 ന് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളെജില്‍ വെച്ച് നടത്തപ്പെടുന്ന കേര ചരിത്ര കോണ്‍ഗ്രസ്സിന്റെ ഒമ്പതാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

റൂറൽ പോലീസ് നിർമ്മിച്ച കാടകം ഷോർട്ട് ഫിലിം പ്രദർശനം

Next Story

മുസ്ലീം ലീഗ് മുൻ അരിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും കെ.പി എം എസ്സ്.എം ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻപ്യൂണുമായിരുന്ന ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു

Latest from Local News

അവധിക്കാലത്ത് അകലാപ്പുഴയില്‍ ഉല്ലാസ ബോട്ടുയാത്രയ്ക്ക് തിരക്കേറി

കൊയിലാണ്ടി : അവധിക്കാലത്ത് ഒരു ബോട്ട് യാത്ര ആരും കൊതിക്കും. അകലാപ്പുഴയില്‍ ബോട്ടില്‍ക്കയറി ഉല്ലാസയാത്ര നടത്താന്‍ നൂറു കണക്കിനാളുകളാണ് എത്തുന്നത്. മേയ്

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി സിപിഐ കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ചാത്തോത്ത് ശ്രീധരൻ നായർ ദിനത്തിൽ കൊയിലാണ്ടി ഹാർബർ കാൻ്റീൻ പരിസരത്ത് മെഗാ മെഡിക്കൽ ക്യാമ്പ്

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പേരാമ്പ്ര നിയോജക മണ്ഡലം

‘കുളിർമ’ ഊർജ്ജ സംരക്ഷണ ബോധവൽത്ക്കരണ പരിപാടി സംഘടിപ്പിച്ചു

എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും സംയുക്തമായി ‘കുളിർമ’ ബോധവൽക്കരണ പരിപാടി വടകര നിയോജക

വിദ്യാർത്ഥിയുടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ഇന്നലെ (02/05/2025 ന് വെള്ളിയാഴ്ച) കൊയിലാണ്ടി മുത്താമ്പി കീഴരിയൂർ യാത്രാ മദ്ധ്യേ കീഴരിയൂരിലെ വിദ്യാർത്ഥിയുടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ