അരിക്കുളം: മിസോറമിലെ ബി.എസ് .എഫ് ക്യാമ്പിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചണ അരിക്കുളം മന്ദങ്ങാ പറമ്പത്ത് പുളിക്കുൽ രമേശന് നാട് വിട നൽകി. അകാല നിര്യാണത്തിൽ അരിക്കുളം പൗര വലി അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ, ശശി ഊട്ടേരി ,ഇ.രാജൻ, സി. പ്രഭാകരൻ, ആവള അമ്മത് , എൻ. വി. നജീഷ് കുമാർ, പ്രദീപൻ കണ്ണമ്പത്ത്, അനിൽ കോളിയോട്ട്, എം. പ്രകാശൻ, കെ.എം. അമ്മത്,എടവന രാധാകൃഷ്ണൻ, ശ്രീധരൻ കണ്ണമ്പത്ത്, പി ഷാജി , എന്നിവർ സംസാരിച്ചു.

