അരിക്കുളം :പറമ്പത്ത് പുളിക്കുൽ മീത്തൽ രമേശൻ (50) ബി എസ് എഫ് ജവാൻ ജോലിക്കിടെ മിസോറാമിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. അച്ഛൻ : കുഞ്ഞിരാമൻ ‘ അമ്മ : പരേതയായ ചോയിച്ചി. ഭാര്യ: രാധിക (കല്ലോട്). മക്കൾ : അഭിഷേക്, അനുരുദ്. സഹോദരങ്ങൾ: രവീന്ദ്രൻ (കേരള പോലീസ് ) ശോഭ (മാളിക്കടവ്) ഞായറാഴ്ച രാവിലെ 8മണി മുതൽ 9 മണി വരെ ചാലിക്കര ടൗണിൽ പൊതുദർശനത്തിന് ശേഷംസംസ്കാരം. രാവിലെ 9 മണിക്ക് ചാലിക്കരയിലെ വീട്ടുവളപ്പിൽ പൂർണ്ണ ബഹുമതികളോടെ സംസ്കരിക്കും.