ഏകരൂല്‍-കാക്കൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ആറ് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ഏകരൂല്‍-കക്കയം ഡാം സൈറ്റ് റോഡില്‍ തെച്ചി വരെയുളള ഭാഗത്ത് ബിസി പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ആറ് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹനഗതാഗതവും ഭാഗികമായി നിരോധിച്ചു.
