കൊയിലാണ്ടി :ബംഗളൂരു രമേഷ് നഗറിൽ പ്രേം നിവാസിൽ താമസിക്കും കൊയിലാണ്ടി ചേലിയ ആറാഞ്ചേരി കാർത്ത്യായനിയമ്മ (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ വലിയ പറമ്പിൽ ഗോപാലൻ നായർ.
മക്കൾ: പ്രേംരാജ്, പ്രമോദ്, പ്രമോദിനി, പ്രേമലത, പ്രജിത
മരുമക്കൾ: വിനോദ്, ചാന്ദ്നി, പ്രബിത, പരേതരായ ഗംഗാധരൻ നായർ (മൈ ഡിയർ ), പ്രേമൻ ( പന്തലായനി )സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ബംഗളൂരിൽ നടക്കും