എടക്കുളം ഇലാഹി കൃഫയിൽ ഇ.കെ. താജുദ്ദീൻ അബുദാബിയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ് എടക്കുളം ഇലാഹി കൃഫയിൽ ഇ.കെ. താജുദ്ദീൻ (48) അബുദാബിയിൽ അന്തരിച്ചു. പിതാവ് പരേതനായ അബ്ദുള്ള. ഉമ്മ ആയിഷ. ഭാര്യ സുൽഫത്ത്. മക്കൾ ഫർഹാൻ ഫാത്തിമ ഹൈഫ. സഹോദരങ്ങൾ റഹീന, മുഹമ്മദലി, ഷറഫുദ്ദിൻ, അൻസീറ, ഖമറുദിൻ.

Leave a Reply

Your email address will not be published.