ചക്കര കണ്ണൻ്റവിട അബ്ദുല്ല സാഹിബ് (75) അന്തരിച്ചു. കൊയിലാണ്ടി. മത സാമൂഹിക ,രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും, കുവൈത്തിലെ നിയാർക്ക്, എം.സി.എസ് സംഘടനകളുടെ സ്ഥാപക നേതാവും, തണൽ കൊയിലാണ്ടി എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു. ഭാര്യ ജമീല എ.എം. മക്കൾ നസീമ, ഷബ്ന, ഷംഷിദ, ഷിൻഷാദ്. മരുമക്കൾ മുസ്തഫ തുന്നമാരകത്ത്, ബാസിൽ ഫറൂഖ്, നസ്റുദ്ദീൻ പറമ്പത്ത്. ജനാസ നമസ്കാരം ഇന്ന് രാത്രി 7 മണിക്ക് കൊയിലാണ്ടി ജുമ അത്ത് പള്ളിയിൽ.
Latest from Local News
കൊയിലാണ്ടി: പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി(74) അന്തരിച്ചു. ഭർത്താവ് : പരേതനായ ഉണ്ണി ആശാരി മക്കൾ : രാമകൃഷ്ണൻ , ബാബു, സഞ്ജയൻ
കൊയിലാണ്ടി: എസ്. എസ് എൽ സി , പ്ലസ് ടു വിദ്യാർഥികൾക്കായി കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി
ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെ (25) കോഴിക്കോട്
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ പ്രഥമ പി.വി. ജി. പുരസ്കാരം ലഭിച്ച പ്രമുഖ സിനിമാ നിർമ്മാതാവ് വി.പി.മാധവൻ നായരെ മലയാള ചലചിത്ര കാണികൾ
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി