ചെന്നൈ-മംഗ്‌ളൂര് എഗ്മോര്‍ എക്‌സ്പ്രസ്സിന് സമയമാറ്റം

കൊയിലാണ്ടി: ചെന്നൈ -മംഗളൂര് എഗ്മോര്‍ എക്‌സ്പ്രസ്സിന്(നമ്പര്‍ 16159)സമയം മാറ്റം. വെളളിയാഴ്ച മുതലാണ് യാത്രാ സമയം നേരത്തെയാക്കി മാറ്റിയത്. ഇതു വരെ വൈകീട്ട് മൂന്ന് മണിയോടെയാണ് ഈ വണ്ടി കൊയിലാണ്ടിയില്‍ എത്തിയിരുന്നത്.ഇനി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.38നും 2.40 നും ഇടയില്‍ എത്തും.

Leave a Reply

Your email address will not be published.