സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ ശ്രീ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കൺവീനർ സി.പി ആനന്ദൻ സ്വാഗതം പറഞ്ഞു. പി ജുകിൽ കുമാർ അധ്യക്ഷനായി. കൗൺസിലർ പി. ബി ബിന്ദു, രക്ഷാധികാരി സി.കെ രാമൻകുട്ടി, ശ്രീജറാണി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഇ സഹജാനന്ദൻ നന്ദി പറഞ്ഞു. ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.