പുറക്കാട് അച്ചം വീട്ടിൽ അസൈനാർ അന്തരിച്ചു. പുറക്കാട് നോർത്ത് ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, പുറക്കാട് തോട്ടത്തിൽ പള്ളി കമ്മിറ്റി , ഫുർഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുൽ ഇസ്ലാം സംഘം സി.എച്ച് സോഷ്യ കൾച്ചറൽ സെൻ്റർ, തുടങ്ങിയ സംഘടനകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ സുലൈഖ മഠത്തിൽ. മക്കൾ അൽ ഹാഫിസ്, സബറത്ത് റഹ്മാനി, സലമത്ത് സഹീൽ, അൽ ഹാഫിള്, സനീം റഹ്മാനി, സലീത്ത് സഫീറ, സമീഹ. ജാമാതാക്കൾ ലത്തീഫ് തുറയൂർ, മനാഫ് തിക്കോടി, ബുഷ്റ പുതുപ്പണം, ജസ്ന തിക്കോടി, നദീറ കിഴൂർ, ജസീന പുതുപ്പണം, നാഹിദ മങ്കര. ഖബറടക്കം രാവിലെ 11 മണിക്ക് പുറക്കാട് തോട്ടത്തിൽ ജുമുഅത്ത് പള്ളി.
Latest from Local News
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ
കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ
ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ