കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ - ദേവി ക്ഷേത്രോത്സവം തുടങ്ങി - The New Page | Latest News | Kerala News| Kerala Politics

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി. ബുധനാഴ്ച കൊടിയേറ്റം, കലവറ നിറക്കൽ, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ നടന്നു. ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീർ കുലവരവ്, പൂത്താലപ്പൊലി വരവ്, പഞ്ചാരിമേളം, നട്ടത്തിറ, സംഗീതവിരുന്ന്, തിറകൾ. മൂന്നിന് ഉച്ചക്ക് പ്രസാദ ഊട്ട്, വെള്ളാട്ടുകൾ, ഇളനീർ വരവ്, താലപ്പൊലി, പാണ്ടിമേളം, നട്ടത്തിറ, തിറകൾ എന്നിവയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി അന്തരിച്ചു

Next Story

01-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

Latest from Local News

സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം വിവിധ

കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം

കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം. മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പർസ് ആൻഡ്

ബലിപെരുന്നാൾ : സമർപ്പണത്തിൻ്റെ സന്ദേശം ഉനൈസ് സ്വലാഹി

കൊയിലാണ്ടി: സമർപ്പണത്തിൻ്റെയും, ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ

സഹകരണ പെന്‍ഷന്‍: 20ന് വീണ്ടും സിറ്റിങ്

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി