കൊയിലാണ്ടി: കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) അന്തരിച്ചു. അച്ഛൻ പരേതനായ കേളു പണിക്കർ. അമ്മ പരേതയായ അമ്മാളു. ഭാര്യ ദേവി. മക്കൾ ഷൈജി (മലയാള മനോരമ ന്യൂസ് ഏറണാകുളം), ഷൈനി. മരുമകൻ സജി (ഗിറ്റാറിസ്റ്റ് ഒമാൻ) സഹോദരങ്ങൾ ഓമന, ബാലൻ, കുഞ്ഞിമാണി ദേവി, ജാനു. സംസ്കാരം വ്യാഴാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.
