ചെങ്ങോട്ടുകാവ് കുട്ടൻകണ്ടി അബ്ദുള്ളക്കുട്ടി (അൻസാത്ത്) അന്തരിച്ചു

ചെങ്ങോട്ടുകാവ് കുട്ടൻകണ്ടി അബ്ദുള്ളക്കുട്ടി (അൻസാത്ത്) അന്തരിച്ചു. ഭാര്യ നഫീസ വയപ്പുറത്ത് കുറ്റി മക്കൾ സക്കീന, താഹിറ, മയ്യത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് ചെങ്ങോട്ടുകാവ് ടൗൺ ജുമാ മസ്ജിദിൽ. ഖബറടക്കം 10.30 ന് മാടാക്കര ജുമാ മസ്ജിദ്.

Leave a Reply

Your email address will not be published.