പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി ഒന്നു മുതൽ അഞ്ചുവരെ

നടേരി :കവുവട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി ഒന്നു മുതൽ അഞ്ചുവരെ ആഘോഷിക്കും. ഒന്നിന് കലവറ നിറയ്ക്കൽ, ചെണ്ടമേള സമർപ്പണം, തിരുവാതിരക്കളി. രണ്ടിന് നൃത്ത പരിപാടി. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം, രാത്രി എട്ടുമണിക്ക് ഗാനമേള. നാലിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീർ കുല വരവ്, താലപ്പൊലി, പാണ്ടിമേളം, തിറകൾ. അഞ്ചിന് ഗുരുതിയോടെ ഉത്സവം സമാപിക്കും

Leave a Reply

Your email address will not be published.