ജലസംരക്ഷണത്തിന് മാതൃകയായായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി നഗരസഭയിലെ വിവിധപ്രദേശങ്ങളിലെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമ്യത് 2.0 പദ്ധതിതിയിൽ ഉൾപ്പെടുത്തികുളങ്ങളുടെ നവീകരണം നടന്നുവരുകയാണ്. നാണംചിറ, ചെട്ട്യാട്ട് കുളം, നമ്പി വീട്ടിൽ കുളം എന്നിവയുടെ നിർമ്മാണം പൂർത്തിയായി വരുന്നു.

More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്

More

ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

എയ്ഡ്സ് ദിനാചരണം മേപ്പയ്യൂർ: മേപ്പയ്യൂർകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിന സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ

More

ചെരിയേരി ആർട്‌സ് ആൻ്റ് സ്പോട്സ് ക്ലബ് കുട്ടികൾക്കായി കുരുത്തോലക്കളരി സംഘടിപ്പിച്ചു

അരിക്കുളം :ചെരിയേരി ആർട്‌സ് ആൻ്റ് സ്പോട്സ് ക്ലബ് കുട്ടികൾക്കായി കുരുത്തോലക്കളരി സംഘടിപ്പിച്ചു. കുരുത്തോലയിലും പാള യിലും വിവിധ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണം ശിൽപ്പശാല നടന്നു. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി.വി.പി ഭാസ്ക്‌കരൻ

More

റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം സീനിയർ സിറ്റിസൺസ് ഫോറം, തിക്കോടി

തിക്കോടി: കോവിഡ് കാലത്ത് നിർത്തിവെച്ച മുതിർന്നവർ ക്കുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും, തദ്ദേശ ഭരണകൂടങ്ങൾ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിക

More

വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പടിക്കുക – സുരേന്ദ്രൻ കരിപ്പുഴ

കൊയിലാണ്ടി : രാഷ്ട്രീയ ലാഭങ്ങൾക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർട്ടികൾ തയ്യാറാവണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വെൽഫയർ പാർട്ടി കോഴിക്കോട്

More

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം. നാരായണൻ അന്തരിച്ചു , സംസ്കാരം തിങ്കളാഴ്ച 10 മണിക്ക്

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ചിങ്ങപുരം ശ്രീപുരം മലയിമ്മൽ എം നാരായണൻ മാസ്റ്റർ ( 70 )അന്തരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം

More

മുരിങ്ങ വില 500 കടക്കുന്നു, ഉള്ളി പൊള്ളും , തക്കാളി വിലയും ഉയരെ

/

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക് 480 രൂപ വരെ ഹോൾസെയിൽ വിലയുണ്ട്. വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും

More

സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം. നാരായണൻ അന്തരിച്ചു

സി പി ഐ നേതാവ് എം നാരായണൻ മാസ്റ്റർ അന്തരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു. 70 വയസായിരുന്നു. നന്തി സ്വകാര്യ

More

സസ്നേഹം -കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം

കുറുവങ്ങാട് – കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ ( സ്കൂൾ ഓഡിറ്റോറിയം) കാനത്തിൽ ജമീല എം എൽ

More