അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നു ഹൈക്കോടതി നിർദേശം

അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കു ഹൈക്കോടതി നിർദേശം നൽകി. ഇതിനായി തദ്ദേശസ്‌ഥാപനങ്ങൾക്കു സ്ക്വാഡുകളെയും ഫീൽഡ് സ്റ്റാഫിനെയും നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

More

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേരള എം.പിമാരുടെ സംഘം ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. രാഷ്ട്രീയ

More

മൂടാടി ഹിൽബസാർ കുന്നത്ത് കളങ്ങര ഭാസ്കരൻ അന്തരിച്ചു

മൂടാടി ഹിൽബസാർ കുന്നത്ത് കളങ്ങര ഭാസ്കരൻ (68) അന്തരിച്ചു. ഭാര്യ ദേവി’ (മുചുകുന്ന്) മക്കൾ അർജുൻ, അശ്വന്ത്, അശ്വിൻ സഹോദരങ്ങൾ ലീല (കണ്ണൂർ) സതീശൻ ( പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

More

പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ

കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ ആഘോഷിക്കും. ആറിന് വൈകീട്ട് അഞ്ച് മണിക്ക് സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകന്‍

More

കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി…..

കടത്തനാടിന്റെ സാഹിത്യപ്പെരുമയ്ക്ക് പെരുമ്പറ മുഴങ്ങുകയായി…… കളരിയുടെ അങ്കച്ചുവടുകളാൽ അനീതിയെ ചെറുത്ത് തോൽപ്പിച്ച തച്ചോളി ഒതേനന്റേയും ഉണ്ണിയാർച്ചയുടേയും നാട്…. കടൽ കടന്നെത്തിയ പറങ്കിപ്പടയോട് ചങ്കൂറ്റം കൊണ്ട് പൊരുതിയ കുഞ്ഞാലി മരയ്ക്കാൻമാരുടെ കർമ്മഭൂമിക……

More

രാഖിയാസ് (പള്ളിക്ക് മീത്തൽ) ടി.പി.അബ്ദുള്ള അന്തരിച്ചു

കൊയിലാണ്ടി : കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തൽ ) ടി.പി.അബ്ദുള്ള (75) അന്തരിച്ചു. സി. പി. ഐ മുൻ മണ്ഡലം കമ്മിറ്റി മെമ്പറും ദീർഘകാലം കൊയിലാണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. പരേതരായ

More

അധ്യാപക നിയമനം

   കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി. എച് .എസ് . ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ, മാത്തമാറ്റിക്സ് (സീനിയർ) തസ്തികയിലും വൊക്കേഷണൽ ടീച്ചർ

More

കൊയിലാണ്ടി നഗരസഭ സമ്പൂര്‍ണ്ണ കുടിവെളള പദ്ധതി മാര്‍ച്ച് മാസത്തോടെ ജലവിതരണം ആരംഭിച്ചേക്കും

  കൊയിലാണ്ടി നഗരസഭ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കുടിവെളളമെത്തിക്കാന്‍ ജലവിതരണ കുഴലുകള്‍ മണ്ണിനടിയില്‍ സ്ഥാപിക്കുന്ന പ്രവർത്തികള്‍ അന്തിമഘട്ടത്തിലേക്ക്. വരുന്ന ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ പ്രവർത്തികള്‍ പൂര്‍ത്തിയാക്കി ജല വിതരണം

More

എലത്തൂര്‍ ഇന്ധചോര്‍ച്ച: ചട്ടലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി -ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു

എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ ഇന്ധനചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ദുരന്തനിവാരണം,

More

എലത്തൂരിലെ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അഥോറിറ്റി, ആരോ​ഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക.

More
1 70 71 72 73 74 84