ചേലിയ കൊളക്കണ്ടി – പാറക്കണ്ടി റോഡ് ഗതാഗത യോഗ്യമാക്കാത്ത വിഷയം, പഞ്ചായത്ത് സെക്രട്ടറിയെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തും

കൊയിലാണ്ടി: റോഡ് സൗകര്യമില്ലാത്തതിനാല്‍ ഭിന്നശേഷിക്കാരിയായ പതിനാലുകാരി ഉള്‍പ്പടെയുള്ളവര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. ചേലിയ കൊളക്കണ്ടി -പാറക്കണ്ടി റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്ത വിഷയത്തിലാണ് മനുഷ്യവകാശ

More

കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ അന്തരിച്ചു

കീഴരിയൂർ – പി എച്ച് സിക്കു സമീപം കുനിയിൽ വേലായുധൻ (74) അന്തരിച്ചു. ഭാര്യ ജാനു. മക്കൾ നിഷ , ഷൈനി. മരുമക്കൾ ബാബു, പുഷ്പൻ. സഹോദരങ്ങൾ അമ്മാളു, യശോദ,

More

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ നേത്രമെഡിക്കല്‍ ക്യാമ്പ് 19ന്

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, മലബാര്‍ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ 19ന് ( വ്യാഴാഴ്ച) രാവിലെ 9 മണി

More

പേരാമ്പ്ര മണ്ഡലം യൂത്ത് മീറ്റ് സംഘാടക സമതി രൂപീകരിച്ചു

മേപ്പയ്യൂരിൽ നടത്തുന്ന പേരാമ്പ്ര മണ്ഡലം യൂത്ത് മീറ്റിനു  വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് സി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ കൺവെൻഷൻ

More

കൊയിലാണ്ടി ബ്ലോക്ക് തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവന്റെ രണ്ടാം അദ്ധ്യായത്തിന്റെ ഭാഗമായി ‘Gen-z കാലവും ലോകവും’ എന്ന ആശയവുമായി കൊയിലാണ്ടി ബ്ലോക്ക് തല യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ കാവുംവട്ടം കണ്ടമ്പത്ത് താഴ

More

കൊയിലാണ്ടിയിൽ തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടിയിൽ തിക്കോടി സ്വദേശി ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനായാണ് റൗഫ്

More

എം.എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിം​ഗിൾ ബെഞ്ചും

More

കോഴിക്കോട് ജില്ലയിൽ സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് ജില്ലയിൽ സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ സി.പി.എം ഏരിയാ സെക്രട്ടറിമാരില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളും നാല് പേര്‍ മൂന്നാം വട്ടവും ഏരിയാ സെക്രട്ടറിമാരായി. ബാക്കിയുള്ളവര്‍ രണ്ടാമത്തെ പ്രാവശ്യവും

More

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി, വയോജനങ്ങൾക്ക് കട്ടിൽ വിതരണ പദ്ധതി പ്രസിഡന്റ്‌ ശ്രീമതി കെ കെ നിർമല നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐ സജീവൻ

More

ആദിവാസി യുവാവിനെ മൃഗീയമായി പീഡിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം

കോഴിക്കോട് : വയനാട്ടിലെ ആദിവാസി യുവാവിനെ ക്രൂരമായി പീഡിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക. സംഭവത്തിൽ സാംസ്ക്കാരിക കേരളം പ്രതിഷേധിക്കുക എന്നിവ ആവശ്യപ്പെട്ട് കൊണ്ട് അംബേദ്ക്കർ ജന മഹാ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ

More
1 39 40 41 42 43 84