1974ൽ നായനാർ ഉദ്ഘാടകനായ റെഡ് കര്‍ട്ടന്‍ കലാവേദി, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

/

കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന റെഡ് കര്‍ട്ടന്‍ പിറവി കൊണ്ടിട്ട് അമ്പത് വര്‍ഷം പിന്നിടുന്നു. 1974 ഒക്ടോബറില്‍ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്.

More

ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും

ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും. കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേർസ് ക്രിക്കറ്റ് ക്ലബ് (ടി.സി.സി) യുടെ നേതൃത്വത്തിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. കൊയിലാണ്ടിയിലെ

More

പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു

കോഴിക്കോട്: കവിയും നിരൂപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണൻ്റെ സ്മരണക്കായി ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ ഭാഷാ സമന്വയവേദി പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു. സാംസ്കാരിക പൈതൃകം

More

തണൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പണം പയറ്റ് ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു

പ്രയാസമനുഭവിക്കുന്ന വൃക്കരോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് സൗകര്യമൊരുക്കി 6 വർഷങ്ങളായി കൊയിലാണ്ടി തണൽ പ്രവർത്തിച്ച് വരികയാണന്നും, ദൈന ദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ ഡിസം  20 ന് കൊയിലാണ്ടിയിലും, ജനുവരി

More

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില്‍ പുതുക്കി നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില്‍ പുതുക്കി നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കശ്യപമുനി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. കാശി, കാഞ്ചീപുരം,കാഞ്ഞിരങ്ങാട് ,കാഞ്ഞിലശ്ശേരി എന്നീ മഹാക്ഷേത്രങ്ങളില്‍ ഒരേ സമയം പ്രതിഷ്ഠ നടന്നുവെന്നാണ്

More

എം.എ പൊളിറ്റിക്‌സ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം; നിടൂളി പത്മിനിയ്ക്ക് ഇത് അഭിമാന നേട്ടം

കൊയിലാണ്ടി: സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസിലൂടെ നടന്നു കയറിയ പത്മിനി ബിരുദവും ബിരുദാനന്തര ബിരുദവും പിന്നിട്ടു. ഇനി ലക്ഷ്യം നിയമ ബിരുദം. കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര

More

നന്തി ബസാർ അകവയൽ കുനി (മണ്ണാരി) ദാമോധരൻ അന്തരിച്ചു

നന്തി ബസാർ അകവയൽ കുനി (മണ്ണാരി) ദാമോധരൻ (73) അന്തരിച്ചു. ഭാര്യ വിലാസിനി, മക്കൾ ബിന്ദു, ബിവിദ. മരുമക്കൾ ജയരാജ് ബാബു (മഞ്ഞക്കുളം), സുനിൽ കുമാർ (വിയ്യൂർ). സഹോദരങ്ങൾ നാരായണൻ,

More

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യല്‍ നടപടി ശക്തമാക്കി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി നഗരസഭ പരിധിയിലെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യുന്നതിന് നഗരസഭ നടപടി ശക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്. നഗരസഭ ഉദ്യോഗസ്ഥരുടെ

More

 2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്‌.എസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും

2024 -2025 അധ്യയന വർഷത്തെ എൽ.എസ്.എസ് , യു.എസ്‌.എസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 27ന് നടക്കും. രണ്ടു പരീക്ഷകൾക്കും രണ്ട് പേപ്പറുകൾ വീതം ഉണ്ടായിരിക്കും. രാവിലെ 10.15 മുതൽ 12

More

കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിയിടിച്ച് ബസ്സ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 യോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും

More
1 35 36 37 38 39 84