ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്

പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂളിന് സമീപം ചേർമല റോഡിൽ ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരനും പരിക്കുപറ്റി. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ചേർമലയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ഓട്ടോറിക്ഷ

More

പുറ്റംപൊയിൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ്ണയും പൊതുയോഗവും നടത്തി

അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും അന്യായമായ വൈദ്യുത ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു പുറ്റംപൊയിൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന നടത്തി. യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന്

More

വടകരയിൽ പെൺകുട്ടിയെ കാറിടിച്ച് കോമയിലാക്കിയ പ്രതി ഷജീലിന് മുൻകൂർ ജാമ്യമില്ല

വടകരയിൽ പെൺകുട്ടിയെ കാറിടിച്ച് കോമയിലാക്കിയ പ്രതിയായ ഷജീലിന് മുൻകൂർ ജാമ്യമില്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. നിലവിൽ ഷജീൽ വിദേശത്താണ്. അപകടത്തിൽ പുത്തലത്ത് ബേബിയെന്ന

More

അരിക്കുളം മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു

അരിക്കുളം മേലമ്പത്ത് ജാനകിയമ്മ (97) അന്തരിച്ചു. ഭർത്താവ്  പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായർ.  മക്കൾ സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി, അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡണ്ട്, ശ്രീ

More

നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ

മുംബൈ∙ നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്,

More

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജികളാണ് സുപ്രീം കോടതി

More

പേരക്ക സംസ്ഥാനതല ബാലസാഹിത്യക്യാമ്പ് നാളെ മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊയിലാണ്ടി: പേരക്ക ബുക്‌സ് സംസ്ഥാനതല ബാലസാഹിത്യക്യാമ്പ് (സെക്കന്‍ഡ് എഡിഷന്‍) പന്തലായനി ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (കൊയിലാണ്ടി) ഡിസംബര്‍ 21, 22 തീയതികളില്‍ യു.എ ഖാദര്‍ നഗറില്‍ നടക്കുമെന്ന്

More

നാട്ടുകാർക്ക് ഭീഷണിയായി മുതുകുന്നു മലയിലെ അശാസ്ത്രീയമായ മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കണം : സിപിഐ

അരിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വ്യാപിച്ചുകിടക്കുന്ന മുതുകുന്നു മലയിലെ അശാസ്ത്രീയമായ മണ്ണെടുപ്പിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ അരിക്കുളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതും, ഉരുൾപൊട്ടാൻ

More

ആവണിപ്പൊന്നരങ്ങൊരുക്കി പൂക്കാട് കലാലയം സുവർണ്ണജൂബിലി സമാപനം ഡിസംബർ 22, 23, 24, 25 തിയ്യതികളിൽ

ഒരു വർഷമായി നടന്നുവരുന്ന പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവണിപ്പൊന്നരങ്ങോടെ സമാപനമാവും. 1974 ലെ പൊന്നോണ നാളിലാണ് കലാലയം സ്ഥാപിക്കപ്പെടുന്നത്. ഇപ്പോൾ പൂക്കാട്, ഉള്ള്യേരി കേന്ദ്രങ്ങളിലായി 2500 ലധികം

More

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. കേരളത്തിൽ നിന്നാണെന്നും, രക്ഷിതാക്കളെ കാണാനില്ലെന്നും ചികിത്സയിലുള്ള ഒരു ആറ് വയസ്സുകാരൻ പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കേവൽ

More
1 34 35 36 37 38 84