മുതുകുന്ന് മല : പരിസ്ഥിതി ആഘാത പഠനം നടത്തണം ആർ.ജെ.ഡി

അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുതുകന്ന് മലയിലെ അശസ്ത്രീയ മണ്ണെടുപ്പ് അനുവദിക്കില്ലെന്നും ഇവിടെ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും സ്ഥലം സന്ദർശിച്ച ആർ.ജെ.ഡി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അമ്പതിലധികം

More

ഡോ. എം.ആർ. രാഘവ വാരിയർക്ക് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള സാഹിത്യ പുരസ്ക്കാരം

പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ.എം .ആർ രാഘവ വാരിയർക്ക് പ്രൊഫ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ലഭിച്ചു. ഡിസംബർ 29ന് രാവിലെ 10 ന് കല്ലുവാതുക്കൽ

More

എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഹൃദയസ്തംഭനമുണ്ടായെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിവിധ

More

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തില്‍ ഡിസംബര്‍ 22ന് സ്വര്‍ണ്ണ പ്രശ്‌നം നടക്കും. താമരശ്ശേരി വിനോദ് പണിക്കര്‍,ജയേഷ് പണിക്കര്‍,രാധാകൃഷ്ണ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ക്ഷേത്രം തന്ത്രി പാലക്കാട്ട് ഇല്ലത്ത്

More

ദേശീയപാത നിര്‍മ്മാണത്തിന് ചാലോറ മലയില്‍ നിന്ന് മണ്ണെടുക്കും; പോലീസ് സന്നാഹത്തോടെ സ്ഥലത്തേക്ക് റോഡ് നിർമ്മിച്ചു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഉള്‍പ്പെടെ ദേശീയ പാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പെരുവട്ടൂര്‍ കോട്ടക്കുന്ന് ചാലോറ മലയില്‍ നിന്ന് മണ്ണെടുക്കാനുളള നീക്കം അധികൃതര്‍ ശക്തമാക്കി. ജനകീയ പ്രതിഷേധം നിലനില്‍ക്കെ പോലീസ് സഹായത്തോടെ

More

അഭയദേവ് പുരസ്കാരം ഡോ.ഒ.വാസവന്

/

ബഹുഭാഷാപണ്ഡിതനും വിവർത്തകനും കവിയും ഗാനരചയിതാവുമായിരുന്ന അഭയദേവിൻ്റെ സ്മരണക്കായി ഭാഷാ സമന്വയ വേദി വിവർത്തനത്തിന് നൽകുന്ന 2024 ലെ ഭാഷാ സമന്വയ പുരസ്കാരം ഡോ.ഒ.വാസവന്. പത്രമാസികകളുടെ വിഭാഗത്തിൽ മുംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന

More

ചെറുകാട് ഗ്രന്ഥാലയം നോർത്ത് കന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിതപ്പാതയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നു

ചെറുകാട് ഗ്രന്ഥാലയം നോർത്ത് കന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിതപ്പാതയുടെ അമ്പതാം വാർഷികത്തിൽ ചെറുകാടിന്റ കൃതികൾ കൂടുതൽ വായിക്കപ്പടാനും വായനയെ ജനകീയമാക്കുന്നതിനു വേണ്ടി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ജീവിതപ്പാതയുടെ ആസ്വാദന കുറിപ്പ് രചനാ

More

ചാത്തമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം എടോത്ത് പറമ്പത്ത് ഇ.പി.വാസുദേവൻ അന്തരിച്ചു

ചാത്തമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം എടോത്ത് പറമ്പത്ത് ഇ.പി.വാസുദേവൻ (76) അന്തരിച്ചു. റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനാണ്. ഭാര്യ കോമള വല്ലി (റിട്ട. അധ്യാപിക കുന്ദമംഗലം ഈസ്‌റ്റ് യുപി

More

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മേപ്പയൂർ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കായി സംഘടിപ്പിച്ച 12 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ്

More
1 32 33 34 35 36 84