കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു . ഇൻ്റർവ്യു ഡിസംബർ 30 ന് രാവിലെ 11 മണി മുതൽ 1 മണി വരെ

More

പെരുവട്ടൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ‘നാരങ്ങാ മിഠായി’ ഏകദിനപഠന ക്യാമ്പ് നടത്തി

കൊയിലാണ്ടി പെരുവട്ടൂർ എൽ പി സ്കൂൾ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി ‘നാരങ്ങാ മിഠായി’ ഏകദിനപഠന ക്യാമ്പ് നടത്തി. വിദ്യാർഥികളിൽ വ്യക്തിത്വ വികാസo, നേതൃത്വ ക്ഷമത, സംഘബോധം, സഹകരണ മനോഭാവം,

More

കാരയാടില്‍ പ്രൊഫഷണല്‍ നാടക രാവിന് ഡിസംബര്‍ 26 ന് തിരശ്ശീല ഉയരും

കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥം ഡിസംബര്‍ 26 മുതല്‍ 31 വരെ പ്രൊഫഷണല്‍ നാടക രാവ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാരയാട്

More

കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ എന്‍ട്രന്‍സ് വിജയശതമാനം: ഡോ. ജെപീസ് ക്ലാസ്സസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് നല്‍കുന്നു

/

കേരളത്തിലെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഡോ. ജെപീസ് ക്ലാസ്സസാണ് ഈ വര്‍ഷം കേരളത്തിലെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗില്‍ ഏറ്റവും മികച്ച വിജയ ശരാശരി കരസ്ഥമാക്കിയത്.

More

സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു

സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ബേപ്പൂർ ഒരു തുറമുഖ പട്ടണമാണ് എന്നതാണ് ബീച്ചിൻ്റെ സവിശേഷതയെന്ന്

More

ചേമഞ്ചേരി യു പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി കളിപ്പന്തൽ 2024 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

ചേമഞ്ചേരി യു പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി  കലാ-കായിക-അഭിനയ കഴിവുകൾ വാർത്തെടുക്കാൻ  കളിപ്പന്തൽ 2024 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ

More

മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു

മേപ്പയ്യൂർ: കൊടുമയിൽ ബാലൻ നായർ (90) അന്തരിച്ചു. ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ കെ സേതുമാധവൻ (റിട്ട: എസ് ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര),

More

കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ അന്തരിച്ചു

കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ (47) അന്തരിച്ചു. പരേതരായ തെക്കേഏരത്തുകണ്ടി കുഞ്ഞിരാമൻ, കുട്ടുലി എന്നിവരുടെ മകനാണ്. ഭാര്യ ശോഭ (കാരയാട് ). മക്കൾ നന്ദന (വിദ്യാർത്ഥി പരിയാരം മെഡിക്കൽ കോളേജ്

More

എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം 24,25 തിയ്യതികളിൽ

മൂടാടി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ തീരദേശ മേഖലയായ കോടിക്കലിൽ മുസ്ലിംലീഗ് പാർട്ടിക്ക് ആസ്ഥാന മന്ദിരം യാഥാർത്ഥ്യമായിരിക്കുകയാണ്. എം.ചേക്കൂട്ടി ഹാജിയുടെ നാമധേയത്തിൽ സ്വന്തം ഭൂമിയിൽ രണ്ട് നിലകളിലായി റീഡിംഗ് റൂം, എക്സിക്യൂട്ടീവ്

More

വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.  സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം  രക്ഷപെട്ടു.

More
1 28 29 30 31 32 84