ജലം ജീവിതം ബോധവത്കരണവുമായി വിദ്യാർത്ഥികൾ

കൊയിലാണ്ടി : മടപ്പളളി ഗവ. വി. എച്ച്. എസ് സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് കൊയിലാണ്ടി മുനിസിപ്പാലിറ്റി അമൃത് മിഷൻ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ജലസംരക്ഷണ പദയാത്ര മുനിസിപ്പൽ

More

തൃക്കുറ്റിശ്ശേരി ഉഷസ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക യോഗവും കുടുംബ സംഗമവും ഡോ.പ്രിയ വിജേഷ് ഉദ്ഘാടനം ചെയ്തു.

തൃക്കുറ്റിശ്ശേരി ഉഷസ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക യോഗവും കുടുംബ സംഗമവും ഡോ.പ്രിയ വിജേഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രാജന്‍ പി.നായര്‍ (പ്രസി), എന്‍.എസ്.സ്രീലത(വൈസ് പ്രസി), ശശിധരന്‍ കിരണ്‍ (സെക്ര), ശങ്കുണ്ണി

More

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് റെക്കോഡ് വില്പന

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് റെക്കോഡ് വില്പന. ഈ മാസം 17 ന് വില്പന തുടങ്ങിയ ബംപർ ടിക്കറ്റിന്റെ

More

ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രിൻസിപ്പൾ സെഷൻസ് കോടതി മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

More

അഞ്ച്, എട്ട് ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകുന്ന നയം (ഓൾ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

അഞ്ച് , എട്ട് ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്ഥാനകയറ്റം നൽകുന്ന നയം (ഓൾ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇനി

More

കോ​ഴി​ക്കോ​ട് യു​വാ​വി​ന് വെ​ട്ടേ​റ്റു

കോ​ഴി​ക്കോ​ട് യു​വാ​വി​ന് വെ​ട്ടേ​റ്റു.  കൊ​ടു​വ​ള്ളി സ്വ​ദേ​ശിയായ സാ​ലി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കൊ​ടു​വ​ള്ളി കി​ഴ​ക്കൊ​ത്ത് വ​ച്ചാ​ണ് സംഭവം. താ​മ​ര​ശേ​രി പ​ര​പ്പ​ൻ​പൊ​യി​ലി​ൽ ഷാ​ഫി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇയാൾ. പ​രി​ക്കേ​റ്റ സാ​ലി​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ

More

ക്രിസ്മസ് പുതുവത്സര അവധികളിലെ തിരക്ക് കുറയ്ക്കാൻ അധിക അന്തര്‍ സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി

ക്രിസ്മസ് പുതുവത്സര അവധികളിലെ തിരക്ക് കുറയ്ക്കാൻ അധിക അന്തര്‍ സംസ്ഥാന സര്‍വീസുമായി കെഎസ്ആര്‍ടിസി. കേരളത്തില്‍ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സര്‍വീസുകള്‍ക്ക് പുറമേ

More

അരിക്കുളം മാവട്ട് സി.എം ചന്തുക്കുട്ടി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുളം മാവട്ട് സി.എം ചന്തുക്കുട്ടി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന അഭിനയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി നടത്തപ്പെട്ട ക്യാമ്പിന് നാടകപ്രവർത്തകരായ ഷാനിത് കൊല്ലം, നിധിൻ

More

വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷൻ 2-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

വിയ്യൂരിലെ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ 2-ാം വാർഷികാഘോഷം, 22-ാം തീയതി ഞായറാഴ്ച വിയ്യൂരിൽ നടന്നു. വിയ്യൂർ വീക്ഷണം കലാവേദിയുടെ ഡയരക്ടർ കരുണൻമാസ്റ്റർ കൊടക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കൊയിലാണ്ടി പൊലീസ്

More

അഷ്ടപദി കൂട്ടുകുടുംബം പുത്തഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു

അഷ്ടപദി കുട്ടുകുടുംബം പുത്തഞ്ചേരി ഒന്നാം വാർഷികം ആഘോഷിച്ചു. കൃഷ്ണൻ പിലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എസ്.ഐ മുഹമ്മദ് പുതുശ്ശേരി

More
1 18 19 20 21 22 84