കുറുവാ സംഘത്തിന് പിന്നാലെ തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണം സംഘം ഇറാനി ഗ്യാങ് കേരളത്തിൽ. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ പിടിയിലായി. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം
Moreകൊയിലാണ്ടിയിൽ വന്ദേ ഭാരതട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം നടന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Moreകൊയിലാണ്ടി ട്രഷറിക്ക് മുന്നിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്കും കാറിലുള്ള സ്ത്രീയാത്രികക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Moreകോഴിക്കോട് കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ്
Moreനവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നും ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച
Moreഎം.ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ. മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക് ആവാഹിച്ച
Moreആദരണീയനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസിയും
Moreഎം.ടി വിടവാങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം.ടി. വാസുദേവൻ നായർ (91)അന്തരിച്ചു.കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 10 മണിയോടെയായിരുന്നു അന്ത്യം.അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ ഉണ്ട്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്രസംവിധായകൻ, നിർമ്മാതാവ്
Moreകൊയിലാണ്ടി: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ഒരു വർഷം മുൻപ് ആരംഭിച്ച ഷൊർണൂർ-കണ്ണൂർ – സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെയും കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്റെയും സർവീസ് 2025 ജൂൺ ഒൻപത് വരെ
Moreമൂന്ന് ദിനങ്ങളിലായി നടന്നു വരുന്ന പൂക്കാട് കലാലയം ആവണി പൊന്നരങ്ങിന് വാദ്യ കലാപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം കൊടുത്ത 51 വാദ്യ കലാകാരന്മാർ അണിനിരന്ന വാദ്യ താളങ്ങളുടെ
More