ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷൻ വാർഷിക യോഗം വിയ്യൂർ ഉജ്ജ്വല റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം വിയ്യൂർ ‘ശാന്തി നിവാസ്’ വീട്ടിൽ നടന്നു. എസ്. ജയരാജൻ മാസ്റർ സ്വാഗതമാശംസിച്ച യോഗത്തിൽ പ്രസിഡന്റ് അനിൽകുമാർ ‘അഭിരാമി’ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബാബു. ടി.പി. പ്രവർത്തനറിപ്പോർട്ടും ട്രഷറർ ടി.കെ. ഹർജിത്ത് സാബു വരവുചെലവുകണക്കും അവതരിപ്പിച്ചു.
ടി.പി. വേലായുധൻ, നാരായണൻ. ടി.എം. തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അനിൽകുമാർ ‘അഭിരാമി’ (പ്രസിഡന്റ്),
ബാബു. ടി.പി. (സെക്രട്ടറി),രാജൻ. പി.വി. (വൈസ് പ്രസിഡന്റ്), ശ്രീജാ സെൽവൻ (ജോയിന്റ് സെക്രട്ടറി),
ദിനേശൻ. പി.വി. (ട്രഷറർ) ‘ മിനി കൃഷ്ണൻ, സ്വപ്ന വിനോദ്, സിന്ധു വിനോദ്, ഹണിമോൾ സതീശൻ, വിലാസിനി രാജൻ, രാജേഷ്കുമാർ. ടി.കെ.,
ലെനീഷ്. ടി.പി., രാജേഷ്. ടി.പി. പുരുഷോത്തമൻ. ടി.എം., ചന്ദ്രൻ. പി. സുരേന്ദ്രൻ. പി.വി., രമേശൻ. പി.വി., *രജീഷ് ചാത്തോത്ത്പൊയിൽ, ദാസൻ. കെ.പി.
എന്നിവർ അംഗങ്ങളായുമുള്ള 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഉഷശ്രീ ടീച്ചർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
Latest from Local News
പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ.
മുതിർന്ന കോൺഗ്രസ് നേതാവ് നമ്പ്യാളത്ത് മൊയ്ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ്
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ
അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ
ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന്