കൊയിലാണ്ടി: തണൽ ചായ കോർണർ ഉദ്ഘാടനം ചെയ്തു. കൊല്ലം ബീച്ച് റോഡിൽ നടന്ന ചടങ്ങിൽ കൊല്ലത്തുകാരായ മൂന്ന് ആർടിസ്റ്റുകൾ പ്രത്യകം തയ്യാറാക്കിയ ക്യാൻവാസിൽ തണൽ സന്ദേശം എഴുതി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.പി. മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. വൃക്ക രോഗികൾക്ക് ഡയാലിസ്സീസ് സേവനം ഉറപ്പ് വരുത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് കോർണർ ആരംഭിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.എം നജീബ്, ആർടിസ്റ്റ് എം.പി തങ്ങൾ മുഖ്യാതിഥികളായി. അൻസാർ കൊല്ലം പദ്ധതികൾ വിശദീകരിച്ചു. കെ. കെ അബ്ദുൾ കലാം, എം.കെ ഹാരിസ്, ടി.എ ബിലാൽ സി. കെ ഇബ്രാഹിം, അബ്ദുറഹ്മാൻ കുട്ടി തറമലകം, ഡോ : ശാഹുൽ ഹമീദ്, ടി.വി ജാഫർ, സിദ്ദീക്ക് അരയമ്പലകം, എ.ടി. ഇസ്മാഇൽ, ശെരീഫ് തമർ, ഷെഫീഖ് എടത്തിക്കണ്ടി, ജാബിർ ഷാർജ, മുജീബ് അലി, ഹാശിം പുന്നക്കൽ, അബൂബക്കർ മഷ്‌രിഖ്, ഷാനവാസ് അറഫാത്ത് സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
കൊടുവള്ളി: തവളാംകുഴി ഭഗവതി പള്ളിയറക്കാവിലെ തിറ താലപ്പൊലി മഹോത്സവം 23 ന് ഞായറാഴ്ച നടക്കും. രാവിലെ 10 ന് മാനിപുരം മക്കാട്ട്
ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം
നന്തി ബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് – ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹന ജാഫ് (11) അന്തരിച്ചു. വൻമുഖം ഗവ:
ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രതിപക്ഷം നേതാവ് വി ഡി സതീശൻ സന്ദർശനം