നടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ മഴവിൽ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കവിയും പൂർവ്വ വിദ്യാർത്ഥിയുമായ കീർത്തന ശശി അനുസ്മരണ ഭാഷണം നടത്തി. പുതുതലമുറ വായിക്കപ്പെടേണ്ട അക്ഷരങ്ങളാണ് എം.ടി മലയാളക്കരയിൽ നിർവ്വഹിച്ചതെന്ന് അനുസ്മരണ ഭാഷണത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ എൻ.എം. മൂസ്സക്കോയ അധ്യക്ഷനായി. വിദ്യാരംഗം കോർഡിനേറ്റർ ജാഹ്നവി സൈറ സ്വാഗതം പറഞ്ഞു.
സാജിദ് വി. സി, ദിലീപ് കീഴൂർ, നൗഷാദ് വി.കെ, സുജാൽ സി.പി എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള
മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ : ശ്രീധരൻ നായർ,
ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ മനോഹരൻ, പീതാംബരൻ, ഷാജി.