മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷം കൊയിലാണ്ടിയിൽ നടന്നു

മിഡ്‌ ടൗൺ റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷം കൊയിലാണ്ടിയിൽ നടന്നു. സാംസ്കാരിക സമ്മേളനം നാടകകൃത്തും, സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ടി. ശ്രീനിവാസൻ അധ്യക്ഷനായി. ഗോപാലകൃഷ്ണൻ, രത്നവല്ലി ടീച്ചർ സുകുമാരൻ മാസ്റ്റർ, ഇ. ചന്ദ്രൻ, വിശ്വനാഥൻ, പ്രൊഫസർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, എം ടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. റസിഡൻസ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published.

Previous Story

2025 പുതുവർഷം നിങ്ങൾക്കെങ്ങനെ……………? തയ്യാറാക്കിയത് : വിജയൻ ജ്യോത്സ്യര്‍

Next Story

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ   9:30am

കുരുന്നുകളെ വരവേറ്റ് അങ്കണവാടികളില്‍ പ്രവേശനോത്സവം

കാരയാട്: കുരുന്നുകളെ വരവേറ്റ് അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. തിരുവങ്ങായൂര്‍ ആനപൊയില്‍ അങ്കണവാടിയില്‍ വര്‍ണ്ണ ബലൂണുകളും തോരണങ്ങളും തൂക്കി അങ്കണവാടി പരിസരം വര്‍ണ്ണാഭമാക്കി.

രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം നടത്തി

ബിജെപി ചേമഞ്ചേരി ഏരിയ ജനറൽ സെക്രട്ടറിയും മികച്ച അധ്യാപകനും പൊതുപ്രവർത്തകനമായിരുന്ന വാരാത്തം കണ്ടി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. പൂക്കാട് വ്യാപാര