സ്കൂട്ടറിൽ കടത്തിയ മദ്യം പിടി കൂടി

കൊയിലാണ്ടി: കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ആർ പ്രശാന്ത് പാർട്ടിയും നടത്തിയ പരിശോധയിൽ 26 ലിറ്റർ മദ്യം പിടികൂടി. സംഭവത്തിൽ തിക്കോടി പാലൂർ തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ്(45) നെതിരെ കേസെടുത്തു.സ്കൂട്ടറിലാണ് മദ്യം കടത്തിയത്. അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു,സി. ഇ. ഒ കെ.എം.വിവേക് , വിജിനീഷ്,വനിത സി ഇ ദീപ്തി, ഡ്രൈവർ കെ. സന്തോഷ്‌കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.