മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) നിര്യാതനായി. എന്നും നൊച്ചാട് ജുമാമസ്ജിദിലെ സ്ഥിര ജമാഅത്തിന് എത്തുന്ന മസ്ജിദ് പരിപാലനത്തിന് മാതൃകാപരമായ നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു. ദീർഘകാലം നൊച്ചാട് മഹല്ല് കമ്മിറ്റി നേതൃത്വത്തിലും, മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനുമായിരുന്നു.
മയ്യത്ത് നമസ്ക്കാരം രാവിലെ 9.30 ന് നൊച്ചാട് ജുമാ മസ്ജിദിൽ (ഡിസ: 30 തിങ്കൾ) മക്കൾ വി .എൻ. കെ. സിദ്ധീഖ്, വി.എൻ.കെ. സാദിഖ്, വി.എൻ. കെ. സിറാജ് (Late). ഭാര്യ: കൊയിലോത്ത് നഫീസ. ജാമാതാക്കൾ : സക്കീന മൂലാട്, ആലിയ ഫാറൂഖ്.