ചേമഞ്ചേരി : കോവിഡിന് മുൻപ് ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ വണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക എന്ന ആവശ്യമായി ജനകീയ കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ഷീല,കെ. ശങ്കരൻ,സി.വി. ബാലകൃഷ്ണൻ, കെ.ടി.എം. കോയ,കുമുള്ളി കരുണാകരൻ, കെ. ഗീതാനന്ദൻ, മാടഞ്ചേരി സത്യനാഥൻ, ഉണ്ണികൃഷ്ണൻ പൂക്കാട്, വി.വി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു
