നന്തി ലൈബ്രറി കൂട്ടായ്മ എം.ടിയെ അനുസ്മരിച്ചു

നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു, നന്തി പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു,കെ.വി.രാജന്‍( താലൂക്ക് ലൈബ്രറി സെക്രട്ടറി) കെ.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു,സുനില്‍കുമാര്‍ കണ്ടോത്ത് ( സെക്രട്ടറി ശ്രീധരന്‍ പള്ളിക്കര സ്മാരക ലൈബ്രറി ) ആദ്ധ്യക്ഷത വഹിച്ചു,പി.കെ.പ്രകാശന്‍ ( സെക്രട്ടറി പീപിള്‍സ് ലൈബ്രറി നന്തി ) സ്വാഗതവും,പ്രബിന ( സെക്രട്ടറി നവരംഗ് ലൈബ്രറി ) നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.