കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡല്‍ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡല്‍ പോളി ടെക്നിക് കോളേജില്‍ ജനുവരി നാലിന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മേള വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും. ഐടി, ഓട്ടോമൊബൈല്‍, സെയില്‍സ്, എഡ്യുക്കേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നിന്നുളള പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെയുളള 20 ല്‍ പരം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 500ല്‍ പരം ഒഴിവുകളാണുളളത്. ഫോണ്‍ – 0495-2370176, 2370178, 0496-2523039.
Latest from Local News
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്