കൊയിലാണ്ടി കസ്റ്റംസ് റോഡില്‍ ഗവ. മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ഷബ്‌ന മഹലില്‍ കെ.കെ. വി ഹസ്സന്‍ അന്തരിച്ചു

കൊയിലാണ്ടി: കസ്റ്റംസ് റോഡില്‍ ഗവ. മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ഷബ്‌ന മഹലില്‍ കെ.കെ. വി ഹസ്സന്‍ (77) അന്തരിച്ചു. പഴയകാല മുസ് ലിംലീഗ് പ്രവര്‍ത്തകനും ചുങ്കം കടപ്പുറത്തെ മത്സ്യ മൊത്തവ്യാപാരിയുമായിരുന്നു. കൊയിലാണ്ടി ചുങ്കം മഖാം പള്ളി മുന്‍ പ്രസിഡണ്ട് , ജുമുഅത്ത് പള്ളി , റഫീഖ് ഇസ്‌ലാം മദ്രസ കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ പരേതയായ നഫീസ, മക്കള്‍ : മുസ്തഫ, സിറാജ്, നസീമ, ഷബ്‌ന മരുമക്കള്‍: നസീമ ,റസീന, റഷീദ്, റഹീം

Leave a Reply

Your email address will not be published.