പയ്യോളി മണ്ഡലം ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് അനുശോചനം നടത്തി. അനുശോചന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു എൻ.എം മനോജ് അധ്യക്ഷനായി. ഇ കെ ശിതൾ രാജ്കെ ടി സിന്ധു സി.എൻ ബാലകൃഷ്ണൻ തൊടുവയിൽ സദാനന്ദൻ അൻവർ കായര്കണ്ടി ഇ സൂരജ് പ്രജീഷ് കുട്ടമ്പള്ളി സിന്ധു സതീന്ദ്രൻ പി ടി.കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചുഎം കെമുനീർ സ്വാഗതവും എൻ.ടി ശ്രീജിത്ത് നന്ദി പറഞ്ഞു.
