കുറുവങ്ങാട് മാവിൻ ചുവട് വിയ്യൂർകണ്ടി ലീല അന്തരിച്ചു

കുറുവങ്ങാട് മാവിൻ ചുവട് വിയ്യൂർ കണ്ടി ലീല (65) അന്തരിച്ചു. ഭർത്താവ്: വലിയ വീട്ടിൽ പത്മനാഭൻ . മക്കൾ: ഷൈനി, ഷൈമ , ഷൈജു. മരുമക്കൾ:രവീന്ദ്രൻ (റിട്ട. KSFE ), സന്തോഷ് (ആവള ), വിബിന അച്ഛൻ : പരേതനായ മാധവൻ നായർ. അമ്മ :കാർത്ത്യായനി അമ്മ. സഹോദരങ്ങൾ: പുഷ്പ, ഗീത, രവീന്ദ്രൻ (KSRTC), ഷീജ.

Leave a Reply

Your email address will not be published.