എം.ടിക്ക് ആദരാഞ്ജലി

ബാലുശ്ശേരി :പുരോഗമന കലാസാഹിത്യ സംഘം ബാലുശ്ശേരി മേഖലാ കമ്മറ്റി എം.ടി.യ്ക്ക് ആദരാഞ്ജലി കൾ അർപ്പിച്ചു സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കോമ്പിലാട് അനുസ്മരണ പ്രഭാഷണം
നടത്തി.പരീത്കോക്കല്ലൂർ അധ്യക്ഷനായി. യു .കെ. വിജയൻ, പി.പി രവീന്ദ്രനാഥ്, ഡോ:എ.കെ. വിനീഷ്, കെ.പി മനോജ്കുമാർ, യു. സി. വിജയൻ, കെ.ഹബീബ , സി.കെ. സതീഷ് കുമാർ , രവി തിരുവോട്, പൃത്വിരാജ് മൊടക്കല്ലൂർ,മജീദ് ശിവപുരം, സജിത രഘുനാഥ് , പി.കെ. മുരളി , സി. കെ. വത്സരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.