കൊയിലാണ്ടി : തണൽ ചായ കോർണർ ഉദ്ഘാടനം നിർവഹിച്ചു . കൊല്ലം ബീച്ച് റോഡിൽ നടന്ന ചടങ്ങിൽ കൊല്ലത്തുകാരായ മൂന്ന് ആർടിസ്റ്റുകൾ പ്രത്യകം തയ്യാറാക്കിയ ക്യാൻവാസിൽ തണൽ സന്ദേശം എഴുതി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . സ്വാഗത സംഘം ചെയർമാൻ ടി.പി. മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി . വൃക്ക രോഗികൾക്ക് ഡയാലിസ്സീസ് സേവനം ഉറപ്പ് വരുത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് കോർണർ ആരംഭിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.എം നജീബ്, ആർടിസ്റ്റ് എം.പി തങ്ങൾ മുഖ്യാതിഥികളായി . അൻസാർ കൊല്ലം പദ്ധതികൾ വിശദീകരിച്ചു . കെ. കെ അബ്ദുൾ കലാം , എം.കെ ഹാരിസ് , ടി.എ ബിലാൽ സി. കെ ഇബ്രാഹിം , അബ്ദുറഹ്മാൻ കുട്ടി തറമലകം , ഡോ : ശാഹുൽ ഹമീദ് , ടി.വി ജാഫർ , സിദ്ദീക്ക് അരയമ്പലകം , എ.ടി. ഇസ്മാഇൽ , ശെരീഫ് തമർ , ഷെഫീഖ് എടത്തിക്കണ്ടി , ജാബിർ ഷാർജ , മുജീബ് അലി , ഹാശിം പുന്നക്കൽ , അബൂബക്കർ മഷ്‌രിഖ് , ഷാനവാസ് അറഫാത്ത് സംസാരിച്ചു .
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (