പ്രിയദർശിനി ഗ്രന്ഥാലയം ബാല കലോത്സവം

/

അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം നടത്തിയ ബാലകലോൽസവം ആഹ്ലാദമായി. കെ.കെ.
ആര്യ ( മലയാള ഉപന്യാസം), ആർ.എം.ദേവനന്ദ (കവിതാരചന), വി.എം.ചന്ദ്രകാന്ത് (ചലചിത്ര ഗാനാലാപനം) , ബി.എസ്. ആരുഷ് (കാർട്ടൂൺ), എ.കെ.മയൂഖ (ആസ്വാദനക്കുറിപ്പ്), എന്നിവരെ ഗ്രന്ഥശാലയെ പ്രതിനിധികരിച്ച് താലൂക്ക് തല മൽസരത്തിലേക്ക് തെരഞ്ഞെടുത്തു. പി.സി ശ്രീകുമാർ കുടക്കല്ല്, കരീം കൊളക്കാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.ടി വാസുദേവൻനായർക്ക് ആദരാഞ്ജലികളർപ്പിച്ച് വി. എം. മനോജ് കൊങ്ങന്നൂർ ഗാനാർച്ചന നടത്തി.

Leave a Reply

Your email address will not be published.