പിഷാരികാവ് ദേവസ്വം ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി : പിഷാരികാവ് ക്ഷേത്രകലാ ആക്കാദമിയുടെ ലോഗോ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻകടലൂർ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഇളയടത്ത് വേണുഗോപാൽ അധ്യക്ഷം വഹിച്ചു.ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ,എരോത്ത് അപ്പുക്കുട്ടി നായർ, പുനത്തിൽ നാരായണൻകുട്ടി നായർ,കെ. ബാലൻ നായർ, എം. ബാലകൃഷ്ണൻ,അസിസ്റ്റന്റ് കമ്മിഷണർ കെ. പ്രമോദ്കുമാർ, ദേവസ്വം മാനേജർ വി. പി. ഭാസ്കരൻ, സി.അശ്വിൻദേവ്,കെ. കെ. രാകേഷ്, പി. സി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലോഗോ തയ്യാറാക്കിയ അനീഷ്പുത്തഞ്ചേരിയെ ആദരിച്ചു. ബാലുശ്ശേരി നൃത്യതി ഡാൻസ് സ്കൂൾ ഒരുക്കിയ നൃത്താർച്ചനയും നടന്നു
Latest from Local News
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില് അവശനിലയില് കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന് മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം
കൂടത്തായി-കോടഞ്ചേരി റോഡി മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്മ്മാണ പ്രവർത്തി നടക്കുന്നതിനാല് ഇന്ന് (ജനുവരി 19) മുതല് പ്രവർത്തി കഴിയുന്നത് വരെ മൈക്കാവ്-കല്ലന്ത്രമേട്
കേരള സംസ്ഥാന യുവജന കമ്മീഷന് അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിവസം
ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം