കേരളത്തിൽ മാത്രം പ്രവർത്തിച്ച് വന്ന മൂവി ആർട്ടിസ്റ്റ് ആൻ്റ് വർക്കേഴ്സ് അസോസിയേഷൻ (MAWA), സൗത്ത് ഇന്ത്യൻ ഫിലീം ഇൻഡസ്ടി വർക്കേഴ്സ് വെൽഫെയർ യൂണിയനിൽ (SIFIWWU) ലയിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ എം.എ.ഡബ്ല്യുഎ
സംസ്ഥാന പ്രസിഡൻ്റ് അസീസ് വണ്ടൂരിൻ്റ അദ്ധ്യക്ഷതയിൽ എസ്.ഐ.എഫ് ഐ ഡബ്ല്യു.ഡബ്ല്യു യു സ്ഥാപക പ്രസിഡന്റ് ജി.
. ധനശേഖരൻ ഉദ്ഘാടനം ചെയ്തു. തെന്നിന്ത്യൻ താരം വിചിത്ര മുഖ്യ അതിഥിയായി. ജനറൽ സെക്രട്ടറി കെ. തിരുജ്ഞാനം ,
സുജിത്ത് സുധാകരൻ, തിരക്കഥാകൃത്ത് അലി അക്ബർ , കൊച്ചിൻ ശരീഫ് (മാപ്പിളപ്പാട്ട് ഗായകൻ), കൊയിലാണ്ടി കണിയാങ്കണ്ടി മനോജ് , കെ.പി.എ അസിസ് നല്ലളം (സംഗീതസംവിധായകൻ), നടനും സംവിധായകനുമായ റിയാസ് മാഹി എന്നിവർ സംസാരിച്ച് .
അസീസ് വണ്ടുരും, ജി.ധനശേഖരനും ലയന കരാറിൽ ഒപ്പുവെച്ചു . എൻ.എ. ഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.എ
ഖാദർ സ്വാഗതവും, അസിസ്റ്റൻ്റ് ഡയറക്ടർ ദിലീപ് വടകര നന്ദിയും പറഞ്ഞു.
Latest from Local News
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം
പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത
കീഴരിയൂർ : വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് (22) അന്തരിച്ചു . പിതാവ്: കുമാരൻ മാതാവ്: ജാനകി. സഹോദരൻ: