ചേമഞ്ചേരി: ചേമഞ്ചേരി കുറ്റിരാരിച്ചൻ കണ്ടി കുടുംബ സംഗമം കാപ്പാട് ഹാപ്പി ഹോമിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കുടുംബാംഗം കൗമുദിയമ്മയെ ആദരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സര ഇനങ്ങളും സംഘടിപ്പിച്ചു. പി. ഉണ്ണികൃഷ്ണൻ, മോഹനകൃഷ്ണൻ, സുമന കുമാരി, സുധീർ പൂനൂർ, സാജ്ന ജിനായർ, സ്മിത ദിനേശ്, ബിനിത സത്യനാഥൻ എന്നിവർ സംസാരിച്ചു. സജിത ഉണ്ണിക്കൃഷ്ണൻ സ്വാഗതവും അർജുൻ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: എയ്ഡ്സ് രോഗ ബാധ തടയാനുള്ള ബോധവൽക്കരണവുമായി എൻ എസ് എസ് ടീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച
കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നാടൻ വാറ്റ് വ്യാപകമായി തുടരുകയാണ്. എക്സൈസിനെയും പോലീസിനെയും നോക്കി കൂട്ടിയായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട് : എലത്തൂര് മണ്ഡലത്തിലെ റോഡ് പ്രവൃത്തികള് ഉടന് പൂര്ത്തിയാക്കാന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് തദ്ദേശ
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം
കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിലാണ് അപകടം. വടകര സ്വദേശി അക്ഷയ് (30), അശ്വിൻ