കീഴരിയൂർ :നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല എം. ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി യർപ്പിച്ചു. പ്രേമൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷയായി. അമിയ മീത്തൽ ,മുരളീധരൻ നടേരി,
ഇ. വിശ്വനാഥൻ, ഷാജീവ് നാരായണൻ, ടി.കെ.രജിത്ത് , ഇ.അരുണ,രവി എടത്തിൽ,രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു.
