കൊയിലാണ്ടി:രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ൽ നടത്തിയ ജാതി സെൻസസിനെയാണന്നും ഇത് അശാസ്ത്രീയമാണെന്നും അടിയന്തിരമായി ജാതി സെൻസസ് നടത്തി സംവരണത്തിലെ ന്യൂനതകൾ പരിഹരിക്കണമെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായി. എം.പി.ശിവാനന്ദൻ ,എം.കെ.പ്രേമൻ ,എം.പി. അജിത,രജീഷ് മാണിക്കോത്ത്,പുനത്തിൽ ഗോപാലൻ,സുരേഷ് മേലേപ്പുറത്ത്, രാജൻ കൊളാവിപ്പാലം, കബീർസലാല, പി.ടി രാഘവൻ , കെ.എം. കുഞ്ഞിക്കണാരൻ ,കെ.ടി രാധാകൃഷ്ണൻ, സി.കെ.ജയദേവൻ, സുരേഷ് ചെറിയാവി,വളപ്പിൽ മോഹനൻ , അവിനാഷ് ചേമഞ്ചേരി, രാജ്നാരായണൻ ,രജിലാൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (