കുന്ദമംഗലത്ത് നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവുമായി യുവാവ് പിടിയിൽ

/

നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവും പിടികൂടി. കുന്ദമംഗലത്ത് വെച്ചാണ് ആറായിരത്തോളം പാക്കറ്റ് ഹാൻസുകളുമായി കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബുവിനെയാണ് (37 ) കുന്ദമംഗലം പോലീസും ടൗൺ അസ്സി: കമ്മീഷണർ അഷ്റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് വരട്ട്യാക്കിലെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്.

രണ്ടുവർഷമായി ഇയാൾ പാത്രകച്ചവടക്കാരൻ എന്ന വ്യാജേന പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിവരികയായിരുന്നു. വിറ്റ് കിട്ടുന്നപണം ആഡംബര ജീവിതത്തിന് വേണ്ടിയാണ് ചിലവഴിച്ചിരുന്നത്. കുന്ദമംഗലം ഇൻസ്പെക്ടർ കിരൺ, എസ് ഐ ജിബിഷ കെപി, സിപിഒ പ്രണവ് കെ , സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്.സി.കെ.ജിനേഷ് ചൂലൂർ അടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി

Next Story

സേവാഭാരതിയുടെ നേതൃത്വത്തിൽ ദ്വിദിന പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.

പട്ടാപകൽ കറങ്ങി നടന്ന് മോഷണം ചെയ്യുന്ന മോഷ്ടാവ് പിടിയിൽ; ഇഷ്ട സാധനങ്ങൾ ലാപ്ടോപും,വിലകൂടിയ മൊബൈൽ ഫോണുകളും

പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –

നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ