വീമംഗലം നടുവിലക്കണ്ടി ആയിഷ അന്തരിച്ചു

വീമംഗലം നടുവിലക്കണ്ടി ആയിഷ (62 )അന്തരിച്ചു. ഭർത്താവ്: മമ്മദ് നടുവിലക്കണ്ടി. മക്കൾ  സീനത്ത്, സാഹിറ, മുഹമ്മദ്‌ റാഫി (സിപിഐഎം മൂടാടി നോർത്ത് ബ്രാഞ്ച് അംഗം), ഷംസീറ. മരുമക്കൾ സിറാജ്, നൗഫൽ, ഹർഷിന കബറടക്കം ഇന്ന് (28/12/24) രാവിലെ 09 മണിക്ക് നന്തി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.